Kerala's first tribal girl to get civil service to join as Assistant Collector in Kozhikode
ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. ശ്രീധന്യ ഉടൻ തന്നെ അസിസ്റ്റന്‍ കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കും.വയനാട്ടില്‍ പൊഴുതന ഇടിയം വയല്‍ സ്വദേശിയായ ശ്രീധന്യ പട്ടിക വര്‍ഗവിഭാഗത്തിലെ കുറിച്യ സമുദായാംഗമാണ്